Calander

Sep
18
Tue
ചരിത്ര പുസ്തകത്തിലേക്കൊരേട് (The Abandoned) @ Town Hall
Sep 18 @ 6:30 am – 8:00 am

സൈക്കിള്‍ അഭ്യാസിയായ കൊച്ചന്തോണിയുടെയും സംഘത്തിന്‍റെയും കഥ. കാലത്തിന്‍റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാകാതെ മറവിയുടെ മണ്ണില്‍ അടക്കപ്പെടുന്ന പഴയ കലാജീവിതങ്ങള്‍, കലാരൂപങ്ങള്‍.
അക്കാദമികളുടെ അംഗീകാരത്തിനോ പദവികള്‍ക്കോ പ്രസിദ്ധിക്കോ വേണ്ടിയല്ലാതെ ഒരു ചാണ്‍ വയറിനു വേണ്ടി നടത്തിയ കലാപ്രകടനങ്ങളെന്ന നാടകത്തിലെ വാചകത്തിനു പല മുനകളാണ്.
“കാലം മാറി, കഥ മാറി, കാഴ്ച മാറി” എന്നും നാടകം.

Click ME for PASSES

3

ഓർമ ചികയുമ്പോൾ കാണുന്ന കാഴ്ച

3

2